ഹരിയാനയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയുടെ വാഹനത്തിന് നേരെ ജനങ്ങളുടെ ആക്രമണത്തിന്‍റെ വീഡിയോയാണോ ഇത്? സത്യാവസ്ഥ അറിയൂ…
ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ഥിയെ കര്‍ഷകര്‍ ആക്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ 2021ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണെന്നും കുടാതെ നിലവിലെ ലോകസഭ തെരഞ്ഞെടുപ്പുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവമെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വാഹനത്തിന് നേരെ പ്രതിഷേധകര്‍ ആക്രമണം നടത്തുന്നതായി കാണാം. വീഡിയോയില്‍ സംഭവം […]
Continue Reading