FACT CHECK – 1940ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്‍റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് അല്ല.. വസ്‌തുത ഇതാണ്..
വിവരണം ബൈക്ക് ആരാധകര്‍ക്ക് വലിയ സ്വാധീനമുള്ളതും ഏറെ പ്രിയപ്പെടതുമായ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇതിന്‍റെ ആദ്യകാല മോഡല്‍ വാഹനം എന്ന പേരില്‍ ഒരു വാഹനം ഒരു വിദേശി സ്റ്റാര്‍ട്ട് ചെയ്യുകയും അതിന്‍റെ ഹെഡ്‌ലൈറ്റും പുറകിലെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റും തുറന്ന ശേഷം തീ ഉപയോഗിച്ച് ഒരു വിളക്ക് കത്തിക്കുന്നത് പോലെ കത്തിച്ച് തെളിയിക്കുകയും പിന്നീട് ആ വണ്ടി അയാള്‍ ഓടിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചടയമംഗലം ന്യൂസ് എന്ന പേജില്‍ നിന്നും 1940ലെ […]
Continue Reading