വയനാട് ഹിന്ദു ആദിവാസി യുവാവിനെ കാറില്‍ കെട്ടി വലിച്ചത് മുസ്ലീം യുവാക്കളാണോ? വസ്‌തുത അറിയാം..
വിവരണം വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായിരുന്നു. എന്നാല്‍ ഇവര്‍ ഹിന്ദു ആദിവാസി യുവാവിനെ ഉപദ്രവിച്ച മുസ്ലീം യുവാക്കളുടെ സംഘമാണെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ പ്രചരണം. വിനോദയാത്ര വന്ന മുസ്ലിം യുവാക്കൾ വയനാടുകാരനായ ആദിവാസി ഹിന്ദു യുവാവിനെ കാറിൽ കെട്ടിവലിച്ചു നടുറോട്ടിലൂടെ വലിച്ചിഴച്ചു .യുവാവിന്റെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. KL52H 8733 മാരുതി സെലറിയോ വാഹനം ഓടിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറം പുല്ലംപ്പാടം വീട്ടിൽ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇന്നലെ പട്ടാപ്പകൽ […]
Continue Reading