ഫ്ലൈഓവർ തകരുന്നത്തിൻ്റെ വൈറൽ ദൃശ്യങ്ങൾ A.I. നിർമ്മിതമാണ് 

ഒരു ഫ്ലൈഓവർ തകരുന്നത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ A.I. നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ഫ്ലൈഓവർ തകരുന്ന ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ്  ഇപ്രകാരമാണ്:  “ തെക്കായാലും വടക്കായാലും രാജ്യത്തെ ദേശീയപാതാ വികസനം ചില ചങ്കു ബിസിനസ്സുകാർക്ക് […]

Continue Reading

യോഗി ആദിത്യനാഥ് കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്ന വീഡിയോ A.I. നിർമ്മിതമാണ്    

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി എം.പി. കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ  പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി എം.പി. കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്നതായി   […]

Continue Reading

ഹൈദരാബാദ് ഔട്ടർ റിങ് റോഡിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന എ.ഐ. വെച്ച് നിർമിച്ച ചിത്രം 

ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ ഒരു ഇൻറ്റർസെക്ഷനിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഹൈദരാബാദിൽ 156 കിലോമീറ്റർ നീളമുള്ള ഒരു റിംഗ് റോഡ് രാജ്യത്തെ തന്നെഏറ്റവും വലിയ റിംഗ് […]

Continue Reading

കൃഷിപ്പണിചെയ്യുന്നറോബോട്ടിന്‍റെവീഡിയോയുടെസത്യാവസ്ഥഇതാണ്…

സമൂഹ മാധ്യമങ്ങളില്‍ കൃഷിപ്പണി ചെയ്യുന്ന റോബോട്ടിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വീഡിയോ യഥാർത്ഥ റോബോട്ടിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് റോബോട്ടിന്‍റെ ഒരു വീഡിയോ കാണാം. വീഡിയോയിൽ റോബോട്ട് കൃഷിപ്പണി ചെയ്യുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ദേ ഇതും വന്നു…. ദാസകേരളത്തിൽ  അനുവദിക്കുമോ ആവോ 😬” എന്നാൽ ശരിക്കും […]

Continue Reading

കടലിന്നടിയിലെ ദ്വാരകയെന്ന് പ്രചരിപ്പിക്കുന്ന ചിത്രം AI ഉപയോഗിച്ച് നിര്‍മിച്ചതാണ്…

പുരാണങ്ങളില്‍ പറയുന്ന ശ്രി കൃഷ്ണന്‍റെ ദ്വാരക നഗരം വര്‍ഷങ്ങളായി കൌതുക വിഷയമാണ്. ഇന്ത്യയുടെ അറ്റ്‌ലാന്‍റ്റിസ് എന്ന പേരില്‍ അറിയപെടുന്ന ദ്വാരക വാര്‍ത്തകളില്‍ ചര്‍ച്ച  വിഷയമായിര്‍ക്കുകയാണ്. പ്രധാനമന്ത്രി മോദി ഈയിടെ കടലില്‍ ഇറങ്ങി ദ്വാരക സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ കടലില്‍ മുങ്ങിയ ദ്വാരകയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം യഥാര്‍ത്ഥ ദ്വാരകയുടെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived […]

Continue Reading