പൊതുജനം മര്‍ദ്ദിക്കുമ്പോള്‍ സൈന്യം രക്ഷിക്കുന്നത് നേപ്പാളിലെ ഇപ്പോഴത്തെ പ്രധാനമന്ത്രിയെയല്ല, സത്യമിതാണ്…
നേപ്പാളില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനത്തെ തുടര്‍ന്ന് ആരംഭിച്ച ജെന്‍ സീ പ്രക്ഷോഭം തുടരുകയാണ്. രാജ്യത്ത് പലയിടത്തുമുണ്ടായ ആക്രമണത്തില്‍ നിരവധി യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രിയെ പൊതുജനങ്ങള്‍ മര്‍ദിക്കുന്നുവെന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം വയല്‍ പോലെ തോന്നിക്കുന്ന ഒരു പ്രദേശത്ത് സൈനിക യൂണിഫോ ധരിച്ച കുറച്ചു പേര്‍ ഒരാളെ തടഞ്ഞു വച്ചിരിക്കുന്നതും മൈക്കിലൂടെ ഉച്ചത്തില്‍ ഭീഷണി മുഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പൊതുജനങ്ങളുടെ ക്രൂരമര്‍ദനത്തിനിരയായ നേപ്പാള്‍ പ്രധാനമന്ത്രിയെ സൈന്യം രക്ഷപ്പെടുത്തിയെന്ന് […]
Continue Reading
