ആസ്സം സര്‍ക്കാരിന്‍റെ കര്‍ശന നടപടിക്ക് പിന്നാലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ തിരികെ മടങ്ങുന്നു, വ്യാജ പ്രചാരണത്തിന്‍റെ വസ്തുത ഇതാണ്…

അസം സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും പിന്തിരിപ്പിക്കുന്നതിനുമായി  പ്രത്യേക നടപടി സ്വീകരിക്കുന്നുണ്ട്.  വരുന്നുണ്ട്. ഇതനുസരിച്ച് നിരവധി അനധികൃത കുടിയേറ്റക്കാര്‍ അസമില്‍ നിന്നും പുറത്താക്കപ്പെടുകയുണ്ടായി. സാസമില്‍ നിന്നും ബംഗ്ലാദേശികളായ അനധികൃത കുടിയേറ്റക്കാര്‍ കൂട്ടമായി തിരികെ പോകുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്ലീം തൊപ്പിയും വേഷവും ധരിച്ച് റോഡിലൂടെ കൂട്ടമായി നടന്നു നീങ്ങുന്ന വലിയ സംഘത്തെ ദൃശ്യങ്ങളില്‍ കാണാം.  അസമില്‍ നിന്ന് മടങ്ങുന്ന ബംഗ്ലാദേശികളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കണ്ടോ വരി വരി ആയി […]

Continue Reading

SIR നടപടി ഭയന്ന് ബംഗ്ലാദേശികളുടെ കൂട്ട പലായനം…? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വീടുതോറുമുള്ള പരിശോധനാ പരിപാടിയാണ് SIR (Special Intensive Revision). ഈ പ്രക്രിയയുടെ പ്രാഥമിക ലക്ഷ്യം തെറ്റുകളില്ലാത്ത ഒരു വോട്ടർ പട്ടിക തയ്യാറാക്കുക എന്നതാണ്.  യോഗ്യതയുള്ള ഓരോ പൗരനും തന്‍റെ പേര് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്താനും അനർഹമായ അല്ലെങ്കിൽ ഒന്നിലധികം തവണ ഒരേ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉറപ്പാക്കുന്ന പട്ടികയാണ് . SIR നടപടികള്‍ പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ നിന്ന് അതിര്‍ത്തി കടന്നു പോകുന്ന ബംഗ്ലാദേശികളുടെ ദൃശ്യം എന്ന രീതിയില്‍ […]

Continue Reading