ക്രിസ്മസ് ട്രീ കത്തിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ ലണ്ടനിലെതല്ല ബെൽജിയമിൽ 2016ൽ നടന്ന ഒരു സംഭവത്തിൻ്റെതാണ് 

ലണ്ടൻ നഗരത്തിൽ സ്ഥാപിച്ചിരുന്ന ഒരു ക്രിസ്മസ് ട്രീ ജിഹാദികൾ കത്തിച്ചുകളയുന്ന ദൃശ്യം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചിലർ ഒരു ക്രിസ്മസ് ട്രീ കത്തിക്കുന്നത് കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

FACT CHECK: വെള്ളപ്പൊക്കത്തിന്‍റെ ഈ ചിത്രം നെതര്‍ലന്‍ഡ്‌സിലെതല്ല ബെല്‍ജിയത്തിലെതാണ്…

നെതര്‍ലന്‍ഡ്‌സില്‍ വന്ന വെള്ളപൊക്കത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം നെതര്‍ലന്‍ഡ്‌സിലെതല്ല എന്നാണ് ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ നിന്ന് മനസിലായത്. ചിത്രം യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വെള്ളത്തില്‍ മുങ്ങി കിടക്കുന്ന ഒരു നഗരത്തിന്‍റെ ചിത്രം കാണാം. ഈ ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്:  “എന്റെ പൊന്ന് CM സാർ… ദയവ് ചെയ്ത് അങ്ങ് വായ തുറക്കരുത്. […]

Continue Reading