വിമാനത്തിൽ ഭഗവദ് ഗീതയുമായി ഇരിക്കുന്ന വ്ലാദിമിർ പുടിൻ്റെ ചിത്രം AI നിർമ്മിതാണ്   

വിമാനത്തിൽ ഭഗവദ് ഗീതയുമായി ഇരിക്കുന്ന റഷ്യൻ പ്രസിഡൻ്റ വ്ലാദിമിർ പുടിൻ്റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം AI നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തിൽ നമുക്ക് വിമാനത്തിൽ ഭഗവദ് ഗീത പിടിച്ച് ഇരിക്കുന്ന റഷ്യൻ പ്രസിഡൻ്റ […]

Continue Reading

ആൽബർട്ട് ഐൻസ്റ്റീൻ ഭഗവദ്ഗീതയെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ..?

വിവരണം  സംഘപരിവാർ വാരം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 6 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ലോക പ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റിന്‍റെ ചിത്രവും ഒപ്പം അദ്ദേഹത്തിന്റെ പരാമർശം എന്ന പേരിൽ ” ഞാൻ ഭഗവദ്‌ഗീത വായിച്ചപ്പോൾ എങ്ങനെ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന റിഞ്ഞപ്പോൾ മറ്റെല്ലാ നിര്‍വചനങ്ങളും അനാവശ്യമായി തോന്നി – ആൽബർട്ട് ഐൻസ്റ്റീൻ ” എന്ന വാചകവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB  […]

Continue Reading