സിപിഎം മലപ്പുറം ജില്ലയില്‍ ഏരിയ സമ്മേളനത്തിന് സ്ഥാപിച്ച ഈ ഫ്ലക്‌സ് ബോര്‍ഡിന് നല്‍കിയ നിറം പച്ചയോ? വസ്‌തുത ഇതാണ്..
വിവരണം സിപിഎമ്മിന്‍റെ ഒരു സമ്മേളന പ്രചാരണ കാവടമാണ് സമൂഹമാധ്യമങ്ങലില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പൊതുവെ മുസ്‌ലിം ലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ വരുമ്പോള്‍ സിപിഎമ്മും അവരുടെ രാഷ്ട്രീയ രീതികള്‍ മാറുന്നു എന്നും ചുവപ്പിന് പകരം പച്ചനിറത്തിലുള്ള പ്രാചരണ ബോര്‍ഡുകളും ഫ്ലക്‌സുകളും സ്ഥാപിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രചരിക്കുന്നത്. സിപിഎം എടക്കര ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ച് പ്രചരണാര്‍ത്ഥം സ്ഥാപിച്ച ഒരു കാവടത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇരുവശവും പച്ച നിറമുള്ള തൂണും ഇ.കെ.നായനാര്‍, പി.കൃഷ്ണപിള്ള, എ.കെ.ജി, ഇഎംഎസ്, ഫിദല്‍ […]
Continue Reading