FACT CHECK: ഛത്തീസ്ഗഡിലെ ആശുപത്രിയിലെ വീഡിയോ ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
ഗുജറാത്തില്‍ കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങളുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഗുജറാത്തിലെതല്ല പകരം ഛ്ത്തീഗഡിലെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയെ കുറിച്ച് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ആശുപത്രിയുടെ പുറത്തും അകത്തും നമുക്ക് പല മൃതദേഹങ്ങള്‍ കിടക്കുന്നത് കാണാം. […]
Continue Reading