ഇത് അയോദ്ധ്യയില്‍ തകര്‍ന്ന പാലത്തിന്‍റെ വീഡിയോ ദൃശ്യമാണോ? വസ്‌തുത അറിയാം..

വിവരണം അയോദ്ധ്യയിലെ നിര്‍മ്മിച്ച പാലം തകര്‍ന്ന എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രതരിക്കുകയാണ്. ഒരാള്‍ സംഭവസ്ഥലത്ത് നിന്നും അഴിമതിയാണിതെന്നും മതിയായ സിമിന്‍റോ കല്ലോ ഉപയോഗിക്കാതെയാണ് പാലം തകര്‍ന്നതെന്നും തര്‍ന്ന പാലത്തിന്‍റെ കോണ്‍ക്രീറ്റ് പീസുകള്‍ നിസാരമായി നിലത്തിട്ട് പൊട്ടിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അയോദ്ധ്യയില്‍ നിന്ന് എന്നും വീഡിയോയില്‍ മലയാളത്തില്‍ വിവരണം നല്‍കിയിട്ടുണ്ട്. ഇതൊക്കെ സംഘം വികസിപ്പിച്ചെടുത്ത പുതിയ ടെക്നോളജി ആണെന്ന് ഇവര്‍ക്കറിയില്ലല്ലോ എന്ന തലക്കെട്ട് നല്‍കി രാഹുല്‍ രാജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]

Continue Reading

FACT CHECK – പിണറായി വിജയന്‍ തറക്കല്ലിട്ട പാലം തകര്‍ന്നു വീണ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പിണറായി വിജയന്‍ തറക്കല്ലിട്ട പാലം തകര്‍ന്നു വീണു.. പണി പൂര്‍ത്തിയാകാത്ത പാലമാണ് ഇന്നലെ വൈകിട്ടോടെ തകര്‍ന്ന് വീണത്.. എന്ന പേരില്‍ ഒരു പാലം തകര്‍ന്ന ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 490ല്‍ അധികം റിയാക്ഷനുകളും 1,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇത്തരത്തിലൊരു പാലം സമീപകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ […]

Continue Reading