നടുറോഡില്‍ ദലിത് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് സിപിഎം നേതാവാണോ.. വസ്തുത അറിയാം..
വിവരണം നടുറോഡില്‍ ഒരു പെണ്‍കുട്ടിയെ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആലപ്പുഴ തൈക്കാട്ടുശ്ശേരി അടുവയിൽ വിദ്യാർത്ഥിയായ 19കാരി ദളിത് യുവതിയെ CPM നേതാവ് ഷൈജു നടുറോഡിൽ കുനിച്ച് നിർത്തി മർദ്ദിച്ച് അവശനാക്കി എവിടെ പോയി സഖാക്കളേ നിങ്ങളുടെ ദളിത് സംരക്ഷകർ എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സനല്‍കുമാര്‍ എസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റ് കാണാം- എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപരമായ തര്‍ക്കമാണോ വീഡിയോയിലെ സംഘര്‍ഷത്തിന് കാരണം? എന്താണ് പ്രചരണത്തിന് […]
Continue Reading