സിപിഎം നിലമ്പൂരില്‍ ജയിക്കാന്‍ പ്രയാസമാണെന്ന് എഎ റഹിം എംപി പറഞ്ഞോ..? വ്യാജപ്രചരണത്തിന്‍റെ സത്യമറിയൂ…

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. എല്ലാ സ്ഥാനാര്‍ഥികളും പ്രചരണ രംഗത്ത് സജീവമായുണ്ട്. നിലമ്പൂരിൽ ജയിക്കാൻ പ്രയാസമാണെന്ന് രാജ്യസഭാ എംപി എഎ റഹിം പരിഹാസത്തോടെ പറയുന്ന ഒരു വീഡിയോ ഇതിനിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  എഎ റഹിം മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ പരിഹാസച്ചിരിയോടെ “പക്ഷെ ഒരു കാര്യം ഉറപ്പാണ്, ഇവിടെ വന്നു ജയിക്കുന്ന കാര്യം വല്യ പാടാണ്, തെക്ക് നിന്നും വന്നതാണ്, എന്നാൽ ഇവിടെ വന്ന് ജയിക്കുന്ന കാര്യം പാടാണ്…” എന്ന് പറയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ […]

Continue Reading

ആസാം മുഖ്യമന്ത്രിയെ ജനം കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണോ ഇത്…?

വിവരണം  Dr zakir naik malayalam എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 18 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “*ആസാം മുഖ്യമന്ത്രിയെ ജനം കൈകാര്യം ചെയ്യുന്നു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ ഒരു വ്യക്തിയെ ഏതാനുംപേർ ചേർന്ന് ചവിട്ടുകയും അടിക്കുകയും കുറ്റിക്കാട്ടിലേയ്ക്ക് തള്ളിയിടുകയും മറ്റും ചെയ്യുന്ന ദൃശ്യങ്ങളാണ്. സുരക്ഷാ ഉദ്യോഗസ്ഥരും ജനങ്ങളും ഓടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സീ ന്യൂസ് എന്ന വാര്‍ത്താ ചാനലില്‍ എക്സ്ക്ളൂസീവ് വിഭാഗതില്‍ അവര്‍ നല്കിയ വീഡിയോ […]

Continue Reading