ഈ ചിത്രം മുംബൈയില്‍ വന്ന പ്രളയത്തിലെതാണോ…?
വിവരണം Facebook Archived Link “മുംബെ പ്രളയത്തിൽ നിന്നും..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 20, 2019 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു പെണ്‍കുട്ടി വെള്ളത്തില്‍ നിന്ന് ഒരു നായകുട്ടിയെ തലയിലേറ്റി പോകുന്നതായി കാണാന്‍ സാധിക്കുന്നു. അടികുറിപ്പ് വ്യക്തതയില്ലാത്തതാണ്. ഒരുപക്ഷെ മുംബൈ എന്ന് എഴുതുന്നതിന് പകരം തെറ്റി മുംബെ എന്ന് എഴുതിയതാണ് എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഈ ചിത്രം മുംബൈയില്‍ വന്ന പ്രളയത്തിലെ ചിത്രമാണ് എന്നാണ് പോസ്റ്റില്‍ പറയാന്‍ ശ്രമിക്കുന്നത്. മുംബൈയില്‍ ഈയിടെയായി വലിയ പ്രളയത്തിന്‍റെ […]
Continue Reading
