ബംഗാള്‍ പോലീസും കേന്ദ്ര സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സേനകളെ വിന്യസിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാൾ പൊലീസും കേന്ദ്ര സേനയും തമ്മിൽ ഏറ്റുമുട്ടിയ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  പൊലിസ്-പട്ടാള  യൂണിഫോം ധരിച്ച  ഏതാനും പേരും സിവില്‍ വേഷം ധരിച്ചവരും സംഘര്‍ഷം നടക്കുന്ന സ്ഥലത്ത് റോഡിലൂടെ ഓടുന്നതും ഇവരെ ചിലർ പിടിച്ച് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. പശ്ചിമ ബംഗാളില്‍ പോലിസിനെ സൈന്യം നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading

ഡിസംബർ 17 ലെ ഹർത്താൽ നേരിടാൻ കേന്ദ്രസേന എത്തുമോ…?

വിവരണം  Santhan Valayamkunnil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് 2019 ഡിസംബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1800  റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിലുള്ളത് പട്ടാള സേനാ വിഭാഗം മാർച്ചു ചെയ്യുന്ന ചിത്രവും ഒപ്പം “ഡിസംബർ 17  ലെ ഹർത്താൽ. കേരളത്തിൽ കേന്ദ്രസേന ഇറങ്ങുന്നു. 17 നു നടക്കുന്ന ഹർത്താലിൽ അക്രമമുണ്ടായാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എൻഐഎ” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.  archived link FB post പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന […]

Continue Reading