ഈ ചിത്രത്തിൽ കാണുന്നത് ഡോക്ടർ സുനിത അല്ല.. ഇവർ സൗജന്യചികിത്സ നൽകുന്നുമില്ല…
വിവരണം ആതുര സേവന രംഗത്ത് പ്രാഗൽഭ്യവും രോഗികളോട് കാരുണ്യവും കാണിക്കുന്ന ഡോക്ടർമാർ എന്നും വാർത്തകളിൽ വരാറുണ്ട്. നിർധനരായ രോഗികളോട് കാരുണ്യം കാട്ടിയിയുള്ള നിരവധി ഡോക്ടർമാർ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുണ്ട്. മെൻറൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് സ്ഥാപകനായ ഡോക്ടർ മനോജ് കുമാറിനെ നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. ആതുര സേവനം പൂർണമായും സേവനമായി കണ്ട, ഒരു രൂപ പോലും വാങ്ങാതെ രോഗികളെ ചികിത്സിച്ചു ആളാണദ്ദേഹം. പൂനെയിലെ ഡോക്ടർ അഭിജിത്ത് സോനാവാനെ തെരുവിൽ കിടക്കുന്ന അഗതികളായ രോഗികൾക്ക് സാന്ത്വനം പകർന്ന ഡോക്ടറാണ്. […]
Continue Reading