രാമക്ഷേത്രത്തിന്‍റെ പേരില്‍ യുപി നിയമസഭയില്‍ 1993 ല്‍ നടന്ന സംഘര്‍ഷം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…
1993ല്‍ ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടന്ന സംഘര്‍ഷം എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം നിയമസഭയുടെ നടുത്തളത്തില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സാമാജികര്‍ കസേരകളും മൈക്കുകളും വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. മുലായം സിംഗ് യാദവ് അധികാരമേറ്റ ശേഷം 1993 ഡിസംബര്‍ 16ന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപി അംഗങ്ങളെ ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “1993 ഡിസംബർ 16 ന് യുപി […]
Continue Reading
