ഈ സ്ക്രീൻഷോട്ടുകൾ കൃത്രിമമാണ്… ഇതിലെ വാർത്ത വ്യാജമാണ്…
വിവരണം നമ്മൾ വാർത്തകൾ അറിയാൻ ഇപ്പോഴും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അച്ചടി ദൃശ്യ മാധ്യമങ്ങൾ തന്നെയാണ്. സാമൂഹ്യമാധ്യമങ്ങളും വാർത്തകൾ നമ്മുടെ മുന്നിൽ എത്തിക്കാറുണ്ടെങ്കിലും അവയുടെ വിശ്വസനീയതയെ പറ്റി നമുക്ക് ഇപ്പോഴും സംശയമുണ്ട്. അതിനാൽ ദൃശ്യമാധ്യമങ്ങളിലൂടെ എത്തുന്ന വാർത്തകൾ കൂടുതൽ വിശ്വസനീയമായി നമ്മൾ അംഗീകരിക്കുന്നു. കാരണം പല വാർത്തകളുടെയും വീഡിയോ ക്ലിപ്പുകൾ അവർ ഉൾക്കൊള്ളിന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ചാനൽ വാർത്തകളുടെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് ചിലർ വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഒരു ചാനൽ വാർത്തയുടെ തലക്കെട്ടുള്ളതിനാൽ പ്രചരിക്കുന്ന വാര്‍ത്ത കൂടുതൽ […]
Continue Reading