കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളന റാലിയില്‍ അതിഥി തൊഴിലാളികള്‍ പങ്കെടുത്തോ..? വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്…
സിപിഎമ്മിന്‍റെ 24 മത് പാർട്ടി കോൺഗ്രസ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്ത് സംഘടിപ്പിച്ചിരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന സമ്മേളനം പാർട്ടി പോളിറ്റ് ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിന്‍റെ പ്രചരണ സമയത്ത് പാർട്ടി പ്രവർത്തകരുടെ അഭാവത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളെ റാലിയില്‍ പങ്കെടുപ്പിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം പാര്‍ട്ടി പതാകയുമേന്തി റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകനോട് മാധ്യമ പ്രവര്‍ത്തക “ചേട്ടാ പ്രചരണം എങ്ങനെ ഉണ്ടായിരുന്നു” എന്ന് ചോദിക്കുന്നതും അയാള്‍ താന്‍ ഹിന്ദിക്കാരന്‍ ആണെന്നും […]
Continue Reading