പാക്കിസ്ഥാനില്‍ ഇന്ത്യന്‍ കറന്‍സി കുടില്‍ വ്യവസായമായി പ്രിന്‍റ് ചെയ്യുന്ന വീഡിയോയാണോ ഇത്? വസ്‌തുത എന്താണെന്ന് അറിയാം..
വിവരണം ഇന്ത്യന്‍ കറന്‍സി പാക്കിസ്ഥാനില്‍ കുടില്‍ വ്യവസായമായി പ്രിന്‍റ് ചെയ്യുന്നു എന്ന പേരില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിലര്‍ ചേര്‍ന്ന് പ്രിന്‍റ് ചെയ്ത 50, 200 നോട്ടുകള്‍ അടുക്കിവെച്ച് പാക്ക് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാകിസ്ഥാനിലെ കുടിൽ വ്യവസായം…നമ്മുടെ ഇന്ത്യൻ കറൻസിയുടെ കൂമ്പാരം കള്ളപ്പണമായി അച്ചടിച്ച് നമ്മുടെ രാജ്യത്ത് പ്രചരിക്കുന്നു* *ദയവുചെയ്ത് ഈ വീഡിയോ എല്ലാവരിലും എത്തിക്കുക, അല്ലാത്തപക്ഷം ഈ വീഡിയോ രഹസ്യമായി എടുത്ത ആളുടെ ഈ ദൗത്യം വിജയിക്കില്ല..* എന്ന തലക്കെട്ട് […]
Continue Reading