വയനാട്ടിലെ ദുരിതാശ്വാസ ക്യാംപ് നടത്തിപ്പിന് 307 കോടി രൂപ ചെലവായി എന്ന പ്രചരണം വ്യാജം.. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ 10,000 രൂപ വീതം നല്‍കിയതാര്‍ക്ക്? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചിരിക്കുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവും നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ദുരിതാശ്വാസ ക്യാംപ് നടത്താന്‍ 307 കോടി രൂപ ചെലവായെന്ന് സര്‍ക്കാര്‍ അറിയിച്ചു എന്ന ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്രയും ചെലവ് വരാന്‍ സര്‍ക്കാര്‍ നേരിട്ട് നടത്തിയ എത്ര ദുരിതാശ്വാസ ക്യാംപുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത് എന്ന ചോദ്യത്തോടെയാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. മാത്രമല്ലാ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഒരാള്‍ 10,000 രൂപ […]

Continue Reading

ഇന്ത്യയില്‍ 35000 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തുവെന്ന് ബജറ്റില്‍ ധനമന്ത്രി പറഞ്ഞുവോ…?

വിവരണം Facebook Archived Link “കണക്കില്ലാത്ത അഴിമതി …” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 6 മുതല്‍ Mathai V M Joseph എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ CNBC ആവാജ് എന്ന ഹിന്ദി ചാനലിന്‍റെ ഒരു ചിത്രമുണ്ട്. ചിത്രത്തില്‍ ചാനലിന്‍റെ അടികുറിപ്പില്‍ 35000 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു എന്ന് എഴുതി കാണുന്നുണ്ട്. 35000 കോടിയെ വൃത്തത്തില്‍ അടയാളപെടുത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ  താഴെ എഴുത്തിയ വാചകം ഇപ്രകാരം: “ബജറ്റിൽ പറഞ്ഞു 35000 കോടി […]

Continue Reading