ഈ ചിത്രത്തിൽ ദളിത് കുടുംബം സ്വമേധയാ വസ്ത്രമുരിഞ്ഞു പ്രതിഷേധിച്ചതാണ്……
വിവരണം archived link FB post facebook sabu thomas post ഈ അവസ്ഥ ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ BJP യെ പരാജയപ്പെടുത്തുക എന്ന മുന്നറിയിപ്പുമായി സാബു തോമസ് എന്ന പ്രൊഫൈലിൽ നിന്നും 2019 മാർച്ച് 14 ന് പ്രചരിപ്പിച്ചു വരുന്ന ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ ചിത്രം ഇതിനോടകം നിങ്ങളിൽ പലരും ശ്രദ്ധിച്ചു കാണും.ഇതിനു മുമ്പും ഇതേ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുള്ളതാണ്.ഉത്തരേന്ത്യയിലെ ദളിത് പീഡനത്തിന്‍റെ നേർച്ചിത്രമായി ഇത്തരത്തിൽ ധാരാളം ചിത്രങ്ങൾ ഇതിനോടകം നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. വസ്തുത […]
Continue Reading
