പാകിസ്ഥാനില്‍ നിന്ന്‍ സ്വാതന്ത്ര്യം അഭ്യര്‍ഥിക്കുന്ന സിന്ധി, പഷ്തൂണ്‍, ബലുച്ച് സമുഹങ്ങളുടെ കൂടെ മോദി നടത്തിയ ചര്‍ച്ചയുടെ ചിത്രമാണോ ഇത്…?

ചിത്രം കടപ്പാട്: ANI വിവരണം Facebook Archived Link “പാക്കിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം നേടി തരണം എന്നാവശ്യപ്പെട്ട് ബലൂച്, സിന്ധി, പഷ്ത്തൂ സമൂഹം മോദിയെ കണ്ട് അഭ്യർത്ഥിച്ചു.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 22, 2019 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ചില മുസ്ലിം സ്ത്രികളും ഒരു മുസ്ലിം വൃദ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ഈ ചിത്രം അമേരിക്കയില്‍ വെച്ച് പാകിസ്ഥാനിലെ പഷ്തൂണ്‍, സിന്ധി, […]

Continue Reading

തിവ്രവാടദത്തിനെതിരെ മുദ്രാവാക്യം വിളിച്ച് മാര്‍ച്ച്‌ നടത്തുന്ന മുസ്ലിം ജനതയുടെ ഈ വീഡിയോ കാഷ്മീരിലേതാണോ?

വിവരണം Facebook Archived Link “കശ്മീരിലെ മുസ്ലീം ജനത പാകിസ്ഥാൻ തീവ്രവാദികളുടെ അടിമത്തത്തിൽ നിന്നും മോചിതരാകുന്ന നയനാനന്ദകരമായ കാഴ്ച.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 5, 2019 മുതല്‍ Shine Sobhanan എന്ന പ്രൊഫൈലിലൂടെ Janam TV Club എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഇന്ത്യയുടെ കൊടി പിടിച്ച് തിവ്രവാദത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് മാര്ച്ച് നടത്തുന്ന മുസ്ലിം സമുദായത്തിലെ ജനങ്ങളെ നാം കാണുന്നു. ഇവര്‍ കാശ്മീരിലെ ജനങ്ങളാണ് എന്ന് പോസ്റ്റില്‍ നല്‍കിയ അടിക്കുറിപ്പില്‍ അവകാശവാദം ഉന്നയിക്കുന്നു. പാകിസ്ഥാന്‍ […]

Continue Reading