ഈ ചിത്രം ഡോ. അംബേദ്കറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടി നടത്തിയ ജാഥയുടേതല്ല
വിവരണം ഡോക്ടർ അംബേദ്കറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടി നടത്തിയ ജാഥ എന്ന വിവരണത്തോടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിക്കുന്നത് ഇതിനോടകം നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. ഒരു ബാനർ പിടിച്ചുകൊണ്ടാണ് പ്രകടനക്കാർ മുന്നോട്ടു നീങ്ങുന്നത്. ആ ബാനറിൽ ഡോക്ടർ B.Rഅംബേദ്ക്കറെ അറസ്റ്റു ചെയ്യണമെന്ന് എഴുതിയിരിക്കുന്നു എന്നാണ് പോസ്റ്റിലുള്ള വാദം. ചിത്രം പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതിനോടകം 10000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. archived link FB post […]
Continue Reading
