നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന നാടകത്തില്‍ പ്രതികള്‍ ജയില്‍ ചാടി പോയത് കേരളത്തിലാണോ? വസ്തുത അറിയാം..
വിവരണം ജയിലില്‍ നവരാത്രിക്ക് രാമലീല നാടകം വാനര വേഷത്തില്‍ സീതയെ തേടിയിറങ്ങിയ കൊലക്കേസ് പ്രതികള്‍ ജയില്‍ ചാടി പോയി എന്ന ഒരു വാര്‍ത്ത ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചാടാനുള്ള അവസരം ഒരുക്കി കൊടുത്തു എന്ന് പറയുന്നതാവും ശരി.. അത്രത്തോളം ഉണ്ടല്ലോ #KeralaPolice ക്രിമിനൽ സംഘത്തിൻ്റെ സുതാര്യ പ്രവർത്തനം.. എന്ന തലക്കെട്ട് നല്കി കേരളത്തില്‍ നടന്ന സംഭവമാണിതെന്ന പേരിലാണ് പ്രചരണം. Rkt Madathil എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചട്ടുണ്ട് – Facebook Post […]
Continue Reading