അമിത് ഷായ്ക്കെതിരെ എല്‍കെ അദ്വാനിയുടെ മകള്‍ പ്രതിഭാ അദ്വാനി മല്‍സരിക്കുമെന്ന് വ്യാജ പ്രചരണം…
തെരെഞ്ഞെടുപ്പ് തിയതികളുടെ പ്രഖ്യാപനം വന്നെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ ഗുജറാത്ത് ഗാന്ധിനഗറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എല്‍കെ അദ്വാനിയുടെ മകളാണെന്ന് ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം എല്‍കെ അദ്വാനിയും മകള്‍ പ്രതിഭാ അദ്വാനിയും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം “അധ്വാനിക്ക് ഒപ്പമുള്ള ഫോട്ടോയിൽ അധ്വാനിയുടെ മകൾ പ്രതിഭ ആണ്.. ഇവർ അധ്വാനി മത്സരിച്ചിരുന്ന ഗാന്ധി നഗറിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ അമിത് ഷാ യ്ക്കെതിരെ മത്സരിക്കുകയാണ്.. ഇതിലും വലുതാണോ പദ്മജ. ??😛 .” എന്ന വാചകങ്ങള്‍ ചേര്‍ത്താണ് […]
Continue Reading