ഗോബര്‍ ഗ്യാസ് എല്‍പിജി വിപണിയില്‍ എന്ന് പ്രചരിപ്പിക്കുന്ന പര്‍പ്പിള്‍ സിലിണ്ടറുകളുടെ യാഥാര്‍ത്ഥ്യം ഇതാണ്…
പശ്ചിമേഷ്യന്‍ യുദ്ധം നടക്കുന്നതിനിടെ ഇറാന്‍ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ലോക രാജ്യങ്ങള്‍ ഇന്ധന പ്രതിസന്ധി നേരിടുകയാണ്. യുദ്ധം ഇന്ത്യയിലും ഭാഗികമായി പാചകവാതക വിതരണത്തെ ബാധിച്ചിട്ടുണ്ട്. പാചക വാതകത്തിന്‍റെ പകര സംവിധാനങ്ങളെ കുറിച്ച് ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ വരുന്നുണ്ട്. പാചകവാതകത്തിന് പകരം ഉത്തരാഖണ്ഡില്‍ രണ്ടു സഹോദരന്മാര്‍ ചാണകത്തില്‍ നിന്നും ബയോഗ്യാസ് ഉല്‍പ്പാദിപ്പിച്ച് വിതരണം തുടങ്ങി എന്നവകാശപ്പെട്ട് ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പ്രചരണം “ഗ്യാസ് സിലിണ്ടറുകളുടെ വിലക്കയറ്റത്തിന് പരിഹാരമായി ചാണകത്തിൽ നിന്ന് നിർമ്മിച്ച ‘ഗോബർ ഗ്യാസ് സിലിണ്ടർ’ ഇപ്പോൾ […]
Continue Reading
