ഖത്തര്‍ ഫിഫ ലോകകപ്പ് 2022: സന്ദര്‍ശകര്‍ക്കായി പ്രചരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യാജമാണ്…
ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് വേളയിൽ സന്ദർശകർക്ക് യാഥാസ്ഥിതികമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍ അറിയിപ്പ് പുറത്തിറക്കി എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം ഖത്തർ നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന വാചകത്തോടൊപ്പം വേദിയില്‍ കാണികള്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നു സൂചിപ്പിക്കുന്ന അടയാളങ്ങളുടെ ഗ്രാഫിക് ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. ഈ ഗ്രാഫിക് അനുസരിച്ച്, മദ്യപാനം, സ്വവർഗരതി, അശ്ലീലം, അശ്ലീലം, ആരാധനാലയങ്ങളോടുള്ള അനാദരവ്, ഉച്ചത്തിലുള്ള സംഗീതവും ശബ്ദവും, ഡേറ്റിംഗ്, ആളുകളുടെ അനുവാദമില്ലാതെ ഫോട്ടോ […]
Continue Reading
