പശ്ചിമ ബംഗാളില്‍ ലവ് ജിഹാദിന് ഇരയായ ഹിന്ദു യുവതിയെ മുസ്ലിം യുവാവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് വര്‍ഗീയ കോണില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…
മുസ്ലിം യുവാവ് ഹിന്ദു യുവതിയെ ഉപദ്രവിക്കുന്നു എന്നാ വിവരണത്തോടെ ഒരു പുരുഷൻ ഒരു സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം ഒരു യുവതിയെ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. സമീപത്ത് കുറച്ച് സ്ത്രീകൾ ഇടപെടാനും തടയാനും ശ്രമിക്കുന്നത് കാണാം, എന്നാല്‍ അയാള്‍ അതൊന്നും വകവയ്ക്കാതെ ആക്രമണം തുടരുകയാണ്. പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവതി ഹിന്ദുവാണെന്നും അവളെ ആക്രമിക്കുന്ന യുവാവ് അവളുടെ മുസ്ലീം ഭർത്താവാണെന്നും ലവ് ജിഹാദിന് ഇരയാകുന്ന […]
Continue Reading