ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഇന്ത്യയെ താക്കീത് ചെയ്തോ..?
വിവരണം Deeni Prabhashakar-ദീനി പ്രഭാഷകർ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 13 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 6000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചില ആനുകാലിക സംഭവങ്ങളുടെ പേരിൽ അമേരിക്ക ഇന്ത്യയെ താകീത് ചെയ്തു എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “പശുവിന്റെ പേരിൽ മുസ്ലീങ്ങളെ ഉപദ്രവിക്കരുത്. ഐക്യ രാഷ്ട്രസഭയ്ക്ക് പിന്നാലെ മോഡി സർക്കാരിന് അമേരിക്കയുടെ താക്കീത്. രാജ്യത്തെ ഇങ്ങനെ നാണം കെടുത്തരുത്. ഐക്യരാഷ്ട്രസഭയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് അമേരിക്കയും” എന്ന തലക്കെട്ടുകളാണ് […]
Continue Reading