ആദായനികുതി ദായകര്‍ മരിച്ചാല്‍ സര്‍ക്കാരില്‍ നിന്നും പത്തിരട്ടി ധനസഹായം- പഴയ വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു…

ഇൻകം ടാക്സ് അടുത്ത സാമ്പത്തിക വർഷത്തിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് നികുതി ദായകര്‍. ഇൻകം ടാക്സുമായി  ബന്ധപ്പെട്ട  ഒരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം  നികുതിദായകർ മരിച്ചാൽ അവരുടെ വരുമാനത്തിന് പത്തിരട്ടി തുക അ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്ന അറിയിപ്പാണ് പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: “ആദായനികുതിദായകർ   അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്.. കഴിഞ്ഞ മൂന്നുവർഷങ്ങളായി ആദായനികുതി അടച്ചുകൊണ്ടിരിക്കുന്നവർക്ക് അപകടമരണം സംഭവിച്ചാൽ അവസാനത്തെ മൂന്നു വർഷത്തെ ശരാശരി വരുമാനത്തിന്റെ പത്തിരട്ടി തുക അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ […]

Continue Reading

DK ശിവകുമാറിന്‍റെ വീട്ടിൽ നിന്നും ഇൻകം ടാക്സ് റെയ്‌ഡിൽ കണ്ടെത്തിയ പണമാണോ ഇത്..?

വിവരണം  യുവമോർച്ച ഉടുമ്പൻചോല നിയോജകമണ്ഡലം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 2000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. യുവമോർച്ച ഉടുമ്പൻചോല നിയോജകമണ്ഡലം “#നെന്മമരം DK ശിവകുമാറിന്റെ വീട്ടിൽ നിന്നും ഇൻകം ടാക്സ് റെയ്‌ഡിൽ കണ്ടെത്തിയ പണം #ശിവകുമാർ_പാവാടാ ?” എന്ന അടിക്കുറിപ്പോടെ ഭാരത സർക്കാർ 2016 ൽ പുറത്തിറക്കിയ 2000  500  എന്നീ നോട്ടുകൾ കെട്ടുകളായി അടുക്കി വച്ചിരിക്കുന്ന ചിത്രവും ഒപ്പം നൽകിയിട്ടുണ്ട്.  archived link FB […]

Continue Reading