ഇന്ത്യന്‍ നേവി കടല്‍ക്കൊള്ളക്കാരെ പിടികൂടുന്നു എന്ന് പ്രചരിപ്പിക്കുന്നത് ഇന്ത്യ-സീഷെല്‍സ് സേനാഭ്യാസത്തിന്‍റെ വീഡിയോ…

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്ന ഇന്ത്യന്‍ നാവികസേനയുടെ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  യൂണിഫോം ധരിച്ച പട്ടാളക്കാര്‍ കപ്പലിനുള്ളില്‍ തോക്കുമായി കൊള്ളക്കാരെ നേരിടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യന്‍ നാവികസേനയുടെ മാര്‍ക്കോസ് കമാന്‍ഡോകള്‍ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്നതാണ്  ദൃശ്യങ്ങളില്‍ കാണുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ MARCOS കമാൻഡോകൾ വീണ്ടും കരുത്ത് തെളിയിച്ചു 🇮🇳💪 ആന്റീ – പൈറസി ഓപ്പറേഷനിൽ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ പിടികൂടി” FB post archived […]

Continue Reading

ഇന്ത്യന്‍ വ്യോമസേനയുടെ 40 യുദ്ധകപ്പലുകള്‍ പാക്കിസ്ഥാനെ ലക്ഷ്യാമാക്കി അറബിക്കടലില്‍ നിലയുറപ്പിച്ചിരുന്നോ?

വിവരണം ‘വന്ദേ മാതരം’ എന്ന ഫേസ്ബുക്ക് പേജില്‍ “ഇമ്രാന്റെ മഹാ മനസ്കതയും, സിദ്ധുവിന്റേ പ്രേമലേഖനവുമൊക്കെ വെച്ച് തള്ളുന്നവർ ഇത് വായിക്കരുത്.’… കുരു പൊട്ടും.. ” എന്ന തലക്കെട്ട് നല്‍കി പ്രചരിപ്പിച്ച പോസ്റ്റാണ് ചുവടെ.  ഇതിനോടകം 7,800ല്‍ അധികം ഷെയറും 461 ലൈക്കും ഈ പോസ്റ്റിനുണ്ട്. പോസ്റ്റ് ലിങ്ക്: Facebook Archived Link പോസ്റ്റില്‍ ആധികാരികമായി അവകാശപ്പെട്ട കാര്യങ്ങള്‍ വസ്തുതാപരമാണോ? യാഥാര്‍ത്ഥ്യമെന്തെന്ന് പരിശോധിക്കാം. വസ്തുത വിശകലനം ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പങ്കിടുന്ന അറബിക്കടല്‍ യഥാര്‍ത്ഥത്തില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍റിന്‍റെ പരിധിയില്‍ […]

Continue Reading