ബിജെപി നേതാവുമായി ‘അടിപിടി’ക്കിടെ സിപിഎം നേതാവിന്‌ പരിക്ക്, പ്രചരിക്കുന്നത് ജമിനി ചിത്രം…

തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മനോരമ ന്യൂസ് ചാനൽ നടത്തിയ സംവാദത്തിനിടെ ബിജെപി പാലക്കാട് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവനും എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായെന്നും ആർഷോയ്ക്ക് പരിക്കേറ്റു എന്നും പരിഹസിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം മുഖത്ത് മുറിവുകളും കഴുത്തില്‍ വേദന നേരിടാനായി ഉപയോഗിക്കുന്ന കോളറും ധരിച്ച ആര്‍ഷോയുടെ ചിത്രമാണ് പ്രചരിക്കുന്നത്. പ്രശാന്ത് ശിവന്‍റെ അടിയേറ്റാണ് ആര്‍ഷോയ്ക്ക് പരിക്കുകള്‍ സംഭവിച്ചത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കുടുംബ […]

Continue Reading

മമത ബാനർജി പരിക്കേറ്റ തരത്തില്‍ അഭിനയിക്കുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ തലയില്‍ പരിക്കേറ്റു വെന്ന് നടിക്കുന്നു എന്ന് അവകാശപ്പെട്ട് രണ്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നടത്തി മമത ബാനര്‍ജീയുടെ നെറ്റിയുടെ നടുവില്‍ മുറിവ് നമുക്ക് കാണാം പക്ഷെ ബാന്‍ഡ്-ഐഡ് ഒട്ടിച്ച് വെച്ചിരിക്കുന്നത് നെറ്റിയുടെ  വശത്തിലാണ്.  പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ […]

Continue Reading

ശബരിമലയില്‍ അയ്യപ്പ ഭക്തന്‍റെ തല പോലീസ് അടിച്ചുപൊട്ടിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ വീഡിയോ പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ശബരിമല മണ്ഡലകാല കീര്‍ത്ഥാടനം വലിയ ഭക്തജന തിരക്കോടെ നടന്നുകൊണ്ടിരിക്കുകയാണ്. പോലീസിന് പോലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ഇവിടേക്ക് എത്തുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ പാളി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്ക് നിയന്ത്രണ വിധേയമായി എന്ന വാര്‍ത്തയാണ് ഒടുവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. വാട്‌സാപ്പിലാണ് ഇന്നിലയും ഇന്നുമായി ഈ വീഡിയോ […]

Continue Reading

FACT CHECK: സനുഫിന്‍റെ ഇരു കൈകളിലും പരിക്ക് കാണുന്നത് മിറര്‍ ഇമേജ് ഇഫക്റ്റ് കാരണമാണ്…

പ്രചരണം  ഇക്കഴിഞ്ഞ ദിവസം രമ്യഹരിദാസ് എം.പിയും മുൻ എംഎൽഎ എൽ എ വി ടി ബൽറാം അടങ്ങുന്ന എന്ന് കോൺഗ്രസ് നേതാക്കൾ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കുന്നു എന്നൊരു ആരോപണം വന്നിരുന്നു പ്രോട്ടോകോൾ അനുസരിച്ച് ഹോട്ടലിൽ ഇരുന്ന് ആഹാരം കഴിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. പാഴ്‌സല്‍ മാത്രമേ പാടുള്ളൂ.  കോൺഗ്രസ് നേതാക്കൾ കാട്ടിയത് ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണെന്ന്  സാമൂഹ്യ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടു. ഈ വാര്‍ത്ത പുറത്തുവന്നത് ഒരു യുവാവ് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലൂടെയാണ്. […]

Continue Reading

2019 ഡിസംബർ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന് ഡൽഹി കലാപവുമായി യാതൊരു ബന്ധവുമില്ല

വിവരണം  ഡൽഹിയിലെ കരളലിക്കുന്ന ദൈന്യതകൾ…..കനലെരിയുന്ന ക്രൂരതകൾ എന്ന വിവരണത്തോടെ ഒരു ചിത്രം 2020 ഫെബ്രുവരി 27 മുതൽ പ്രചരിക്കുന്നുണ്ട്. 24 മണിക്കൂറിൽ ചിത്രത്തിന് ലഭിച്ചത് 6000 ത്തോളം ഷെയറുകളാണ്. നെറ്റി പൊട്ടി മുഖത്തും ധരിച്ചിരിക്കുന്ന വസ്ത്രത്തിലും രക്തവുമായി നിൽക്കുന്ന ഒരു ആൺകുട്ടിയുടെ ചിത്രമാണ് പോസ്റ്റിലുള്ളത്. archived link FB post ഡൽഹിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു വരുന്ന അക്രമങ്ങളിലാണ് ഈ കുട്ടിയുടെ തലയിൽ മുറിവുണ്ടായത് എന്നാണ് പോസ്റ്റിലെ ആരോപണം. ഈ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ നമുക്കറിയാൻ […]

Continue Reading