ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടന്ന കലാപത്തിൽ ഉറ്റവരെ നഷ്ടപെട്ട കുഞ്ഞിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 4 കൊല്ലം പഴയ ചിത്രം
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ജിഹാദികൾ നടത്തിയ കലാപത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുഞ്ഞിന് ഭക്ഷണം നൽകുന്ന ഇസ്‌കോൺ സന്നദ്ധ പ്രവർത്തകൻ എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശിൽ […]
Continue Reading