പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുന്‍പ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ കെ.ആന്‍റണിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അനില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍ഡിഎ  സ്ഥാനാര്‍ത്ഥിയുമാണ് ഇപ്പോള്‍. എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി നടത്തിയ പ്രതകരണം എന്ന പേരില്‍ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വളർത്തി വലുതാക്കിയ പാർട്ടിയുടെ […]

Continue Reading

സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം ബിജെപിയില്‍ ചേര്‍ന്നോ?

വിവരണം മഹാരാഷ്ട്ര സിപിഐ(എം) സംസ്ഥാന സെക്രട്ടറി നരസയ്യ ആദം ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ ധാരാളമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്താണ് പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നത്. ഇപ്പോഴും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ ഇതെ പോസ്റ്റ് പ്രചരിക്കപ്പെടുന്നുണ്ട്. ഒസി ചന്ദ്രന്‍ വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മാര്‍ച്ച് അഞ്ചിന് അപ്‌ല‍ോഡ് ചെയ്തിരിക്കുന്ന പോസ്റ്റിന് ഇതുവരെ 66 അധികം ഷെയറുളും 60ല്‍ ഏറെ ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ സിപിഐ(എം) മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം യഥാര്‍ത്ഥത്തില്‍ […]

Continue Reading