പര്‍ദ്ദയിടാത്തവര്‍ ബസില്‍ കയറേണ്ടെന്ന് വീഡിയോയിലെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടോ… ? സത്യമിങ്ങനെ…

സ്വകാര്യ ബസ്സിലെ യാത്രയ്ക്കിടയിൽ ഒരു കൂട്ടം പർദ്ദയിട്ട പെൺകുട്ടികളും സ്ത്രീയും തമ്മിൽ നടക്കുന്ന തർക്കത്തിന്‍റെ വീഡിയോ വർഗീയ മാനങ്ങളോട് പ്രചരിക്കുന്നുണ്ട്.   പ്രചരണം ബസിനുള്ളില്‍ പര്‍ദ്ദ ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സാരി ധരിച്ച മുതിര്‍ന്ന സ്ത്രീയുടെ നേരെ ആക്രോശിക്കുകയും അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നത് കാണാം. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: കറുപ്പ് ചാക്കിൽ അല്ലാത്തവരൊന്നും ബസ്സിൽ കയറേണ്ടെന്ന്…. മതേതര ഹിന്ദുക്കൾ കാണുന്നുണ്ടല്ലോ? അല്ലേ?! FB post archived link അതായത് മുസ്ലിം അല്ലാത്തതിനാല്‍ മുതിര്‍ന്ന സ്ത്രീയെ […]

Continue Reading

കസോര്‍കോട് ക്ഷേത്രക്കുളത്തിലെ ബബിയെ എന്ന മുതലയെ ചുംബിക്കുന്നയാളിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കാസര്‍കോട് അനന്തപുരം തടാകക്ഷേത്രത്തിലെ ബബിയ എന്ന മുതല ചത്തതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. 77 വയസ് പ്രായമുണ്ടെത്ത് കരുതുന്ന മുതലയുടെ സംസ്കാരവും ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തി. അതെ സമയം ബബിയ വിഷ്ണു പാദത്തില്‍ എന്ന തലക്കെട്ട് നല്‍കിയ സമൂഹമാധ്യമങ്ങളില്‍ മുതല കുളത്തില്‍ നിന്നും കരയില്‍ കയറിയപ്പോള്‍ തലയില്‍ ചുംബിക്കുന്ന ഒരാളുടെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന്‍റെ ചിത്രവും ബബിയ എന്ന മുതലയുടെ മറ്റ് ചിത്രങ്ങള്‍ക്കുമൊപ്പമാണ് മുതലയെ ചുംബിക്കുന്ന വ്യക്തിയുടെ ചിത്രവും പങ്കുവെച്ചിട്ടുള്ളത്. വിവേകാനന്ദ […]

Continue Reading

FACT CHECK – സംസ്ഥാന സര്‍ക്കാര്‍ അലംഭാവം മൂലം കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം വൈകുകയാണോ?

വിവരണം ടാറ്റ സൗജന്യമായി കോവിഡ് ആശുപത്രി നിര്‍മ്മിച്ചു നല്‍കി.. പ്രവര്‍ത്തനം ആരംഭിക്കാതെ അലംഭാവം കാണിച്ച് സംസ്ഥാന സര്‍ക്കാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റര്‍ മാതൃക കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന പോസ്റ്റര്‍ മാതൃക- എന്നാല്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ അലംഭാവത്താല്‍ ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം ടാറ്റ സര്‍ക്കാരിന് കൈമാറിയ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ഉയര്‍ന്ന ആരോപണത്തെ […]

Continue Reading

കാസര്‍ഗോഡ് കുംബ്ലയില്‍ ശബരിമലയ്ക്ക് പോയ വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസുകാരെ പോലീസ് പിടികൂടിയോ?

വിവരണം കാസര്‍ഗോഡ് കുമ്പളയില്‍ ശബരിമലയില്‍ പോകുന്ന വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പഞ്ഞിക്കിട്ട് പോലീസില്‍ ഏല്‍പ്പിച്ചു.. എന്ന പേരില്‍ ഡിസംബര്‍ 17 മുതല്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ചെങ്കൊടി പോരാളി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 5,200ല്‍ അധികം ഷെയറുകളും 516ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ കാസര്‍ഗോഡ് കുമ്പളയില്‍ ഇത്തരത്തിലൊരു വിഷയം നടന്നിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് […]

Continue Reading

കാസർഗോഡ് സംഘ പരിവാർ പ്രവർത്തകൻ മുസ്‌ലിം യുവാക്കളെ പേര് ചോദിച്ച് ആക്രമിച്ചോ..?

വിവരണം Thejas News എന്ന മാധ്യമത്തിന്റെ ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മെയ് 27 മുതൽ ഒരുവാർത്ത പ്രചരിപ്പിച്ചു വരുന്നു. “കേരളത്തിലും പേര് ചോദിച്ച് മര്‍ദനം; സൈനുല്‍ ആബിദ് കൊലക്കേസിലെ പ്രതി അറസ്റ്റില്‍ എന്നതാണ് വാർത്തയുടെ തലക്കെട്ട്.” archived FB post “എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെ പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ കൊലക്കേസ് അടക്കം എട്ടു കേസുകളിലെ പ്രതിയെ പോലിസ് അറസ്റ്റു ചെയ്തു. സംഘപരിവാര പ്രവര്‍ത്തകനായ കുഡ്‌ലു വ്യൂവേഴ്‌സ് കോളനിയിലെ തേജു എന്ന അജയ് കുമാര്‍ ഷെട്ടി […]

Continue Reading