FACT CHECK: ഗുജറാത്തിലെ വീഡിയോ മങ്ങലുരുവിന്‍റെയെന്ന തരത്തില്‍ പ്രചരിക്കുന്നു…
വിവരണം “പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ സംഘര്‍ഷം, 10 പോലീസുകാർക്ക് പരിക്ക് ””വെറുതെയല്ല പോലീസ് ക്കാർ വെടിവച്ചത് ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിയത്” എന്ന അടികുരിപ്പോടെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ 19 ഡിസംബര്‍ മുതല്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കൂട്ടര്‍ പോലിസ്കാര്‍ക്കെതിരെ കല്ലെരിയുന്നതായി നമുക്ക് കാണാം. ഈ ദ്രിശ്യങ്ങള്‍ ഡിസംബര്‍ 19, 2019ന് മങ്ങലുരില്‍ പോലീസും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനോട് ചെര്തിയാണ് ഈ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. Facebook Archived Link മംഗലുരുവിലുണ്ടായ സംഘര്‍ഷത്തില്‍ 10 […]
Continue Reading