കെഎസ്ആർടിസി ബസിലെ സ്ത്രീ സംവരണം: നമ്മുടെ ധാരണകൾ തെറ്റാണോ..?
archived link വിവരണം കെഎസ്ആർടിസി യിൽ സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ ഇരുന്നാൽ അവരെ എഴുന്നേൽപ്പിക്കാൻ നിയമമുണ്ടോ…80 ശതമാനം ആളുകൾക്കും അറിയാത്ത ഉത്തരം. എന്ന തലക്കെട്ടിൽ ഒരു വാർത്ത കേരളവർത്ത എന്ന ന്യൂസ് പോർട്ടലിൽ നിന്നും പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിനു 11000 ഷെയറുകളായിട്ടുണ്ട്. ബസ് യാത്രയുടെ അനുഭവം ആധാരമാക്കി അധികമാർക്കും അറിയാത്ത ഒരു പൊതുനിയമം പങ്കു വെയ്ക്കുകയാണ് ലേഖകൻ. “കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് മുൻഗണന. എന്താണ് ഈ സ്ത്രീകൾക്ക് മുൻഗണന..?” എല്ലാ യാത്രക്കാർക്കും പൊതുവായി ഉണ്ടാകുന്ന സന്ദേഹത്തിനും സംശയങ്ങൾക്കും തന്റെ […]
Continue Reading
