FACT CHECK – എം.എ.ബേബി ഹിന്ദു മതത്തിലെ ആചാരത്തെ കുറിച്ച് മാത്രം നടത്തിയ പരാമര്‍ശമാണോ ഇത്?
വിവരണം പൂജാരിമാരായി കൂടെ സ്ത്രീകളെ പരിഗണിക്കണമെന്ന് എം.എ.ബേബി.. അതിനെന്താ ബേബിച്ചായ സ്വന്തം സമുദായത്തില്‍ ഒരു കന്യാസ്ത്രീയെ ബിഷപ്പാക്കിയിട്ട് വാ.. എന്നിട്ടാവാം അമ്പലത്തിലെ പൂജാരി നിയമനം.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ഏതാനം നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി നടത്തിയ പ്രസ്താവന എന്ന പേരില്‍ ഏറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണിത്. ഹൈന്ദവീയം ദ് ട്രൂ ഹിന്ദു എന്ന ഗ്രൂപ്പില്‍ അശോക് എസ്. റാവു എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ […]
Continue Reading