‘ഇറാന്‍ പിടികൂടിയ ഇസ്രായേലി ചാരന്മാര്‍’ – വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ഇസ്രയേലും ഇറാനും തമ്മില്‍ വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  സംഘര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇപ്പോഴും പ്രചരിക്കുകയാണ്. ഇസ്രയേലി ചാരന്മാരെ അറസ്റ്റ് ചെയ്ത ശേഷം ഇറാന്‍ ഭരണകൂടം ജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു സംഘം ആളുകളെ വരിവരിയായി ഒരേതരത്തിലുള്ള വസ്ത്രം ധരിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് കാണാം. വീഡിയോ പകര്‍ത്തുന്നതിനിടെ ചിലര്‍ മുഖം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇറാന്‍ സൈന്യം പിടികൂടിയ […]

Continue Reading

ഇസ്രയേല്‍ സൈനിക ആസ്ഥാനം ഇറാന്‍ തകര്‍ത്തു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം വര്‍ദ്ധിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ അക്രമണം രൂക്ഷമാവുകയും ഇറാന്‍  ആണവകേന്ദ്രങ്ങളും മാധ്യമ ഓഫീസുകളും ഇസ്രയേല്‍ ആക്രമണത്തിന് ഇരയാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍  ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലിലെ സൈനിക ആസ്ഥാനം തകരുന്ന ദൃശ്യങ്ങളെന്ന പേരില്‍  ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം  മിസൈല്‍ പതിച്ച്  ബഹുനിലക്കെട്ടിടം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ സൈനിക ആസ്ഥാനം  തകരുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണമ ഇങ്ങനെ: “ഇറാൻ്റെ തിരിച്ചടിയിൽ ബാലിസ്റ്റിക് മിസ്സൈൽ ഏറ്റ് […]

Continue Reading

ചിത്രം ഇന്ത്യന്‍ സൈന്യം പിടികൂടിയ ചാവേര്‍ ബോംബറുടെതല്ല… സത്യമിങ്ങനെ…

ഇന്ത്യൻ സൈന്യം പിടികൂടിയ ചാവേറാണെന്ന് അവകാശപ്പെട്ട് ഒരു വൃദ്ധന്റെ ശരീരത്തിൽ മഞ്ഞ നിറത്തിലുള്ള ബാഗുകൾ കെട്ടിവെച്ച നിലയിലുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൈനിക യൂണിഫോമായ  കാമോഫ്ലെഷ് ജാക്കറ്റ് ധരിച്ച ഒരു വ്യക്തി ഒരു വൃദ്ധനെ പിടിച്ച് വച്ചിരിക്കുന്നത് കാണാം. വൃദ്ധന്‍റെ നെഞ്ച് ഭാഗത്ത് മഞ്ഞ നിറത്തില്‍ ചില കവറുകള്‍ കെട്ടിവച്ചിട്ടുണ്ട്. ഇയാള്‍ ചാവേര്‍ ആണെന്നും ഇന്ത്യന്‍ സൈനികര്‍ പിടികൂടിയതാണ് എന്നും അവകാശപ്പെട്ട് ചിത്രത്തിന് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മൂത്തു നരച്ച് മൂക്കിൽ പല്ല് വന്ന ഈ […]

Continue Reading

FACT CHECK:സൈനികരും തദ്ദേശീയരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വീഡിയോ നാഗാലാന്‍ഡിലെതല്ല… 2018 ല്‍ കൊളംബിയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ്…

കഴിഞ്ഞ ദിവസം  നാഗാലാൻഡിലെ മോണ്‍  ജില്ലയിൽ സൈനികര്‍ വിഘടന വാദികളോട് ഏറ്റുമുട്ടിയപ്പോൾ ഏതാനും ഗ്രാമീണരും കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നിരുന്നു. കരസേനയുടെ യുടെ ‘21 പാരാ സ്പെഷ്യൽ അയൽ കോഴ്സസ് കമാൻഡോ യൂണിറ്റി’നെതിരെ സംസ്ഥാന പോലീസ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു എന്നും വാർത്തയിൽ പറയുന്നു.  ശേഷം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയില്‍  സൈന്യം  വെറുതെ  ഗ്രാമീണരെ ആക്രമിക്കുകയായിരുന്നില്ല എന്നും ഗ്രാമീണർ സൈനികരെ ആക്രമിക്കാൻ മുന്നോട്ട്  പ്രകോപിതനായി വന്നതാണ് എന്നും വാദിക്കുന്നു. പ്രചരണം  വീഡിയോ ദൃശ്യങ്ങൾ […]

Continue Reading

ഈ ആശുപത്രി കിർഗിസ്ഥാനിൽ അവിടുത്തെ സൈനികർ രണ്ടു വർഷം മുമ്പ് നിർമ്മിച്ചതാണ്

വിവരണം  കോവിഡ് 19 വൈറസ് ബാധ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യയിലും പടർന്നു കൊണ്ടിരിക്കുന്നു. രോഗപ്രതിരോധത്തിനായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തനമുഖത്തുണ്ട്. സർക്കാർ സേനാ  വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഈ അവസരത്തിൽ കർമ്മ നിരതരായി പ്രവർത്തന രംഗത്തുണ്ട്. ഇതിനിടയിൽ രണ്ടു മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത്തരത്തിലൊരു പോസ്റ്റിന് 5000 ലധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്.  ഇന്ത്യൻ ആർമിയ്ക്ക് ബിഗ് സല്യൂട്ട് … വെറും രണ്ട് ദിവസങ്ങൾ കൊണ്ട് കോവിഡ് രോഗികൾക്കായി രാജസ്ഥാനിലെ […]

Continue Reading

ചിത്രത്തില്‍ കാണുന്ന ജവാന്‍ വീരമൃത്യു വരിച്ചത് എപ്പോഴാണ്?

വിരവണം ഇന്നലെ കൊല്ലം പോരുവഴി സ്വദേശി ജവാന്‍ ഉറയില്‍ വെടിയേറ്റ് വീര മൃത്യു വരിച്ചു.. ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കണ്ടില്ല.. പ്രിയപ്പെട്ട വിശാഖിന് ആദരാഞ്ജലികള്‍.. എന്ന പേരില്‍ ഒരാളുടെ ചിത്രം സഹിതം പിടെഎ മീഡിയ ഓണ്‍ലൈന്‍ എന്ന പേജില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 25ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 174 ലൈക്കുകളും 78 ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇന്നലെ അതായത് സെപ്റ്റംബര്‍ 24ന് (2019) വീരമൃത്യുവരിച്ച ജവാന്‍റെ ചിത്രമെന്ന പേരിലാണ് പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്. Archived Link […]

Continue Reading