ഭാരത് ജോഡോ: രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നത് അമൂല്യയല്ല, കെഎസ്‌യു നേതാവ് മിവ ആന്‍ഡ്രിലിയയാണ്…
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയ യാത്ര ഇന്ന് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു. പ്രചരണം യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ദേശ വിരുദ്ധ പ്രവർത്തനങ്ങള്‍ ചെയ്തുവെന്ന ആരോപണം നേരിടുന്ന അമൂല്യ ലിയോണ നൊറോണയെ കണ്ടതായി അവകാശപ്പെട്ട് ചില ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. മുകളിലെ ചിത്രത്തില്‍ രാഹുല്‍ ഗാന്ധി ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചിരിക്കുന്നത് കാണാം. താഴെ ഒവൈസിയുടെ കൂടെ വേദിയില്‍ ഇതേ ഛായ […]
Continue Reading