പട്ടാപ്പകല്‍ പരസ്യമായി സ്ത്രീയുടെ നേര്‍ക്ക് ലൈംഗിക അതിക്രമം- ബംഗാളിലെതല്ല, ബിഹാറില്‍ നിന്നുള്ള പഴയ ദൃശ്യങ്ങളാണിത്…
തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഷെയ്ഖ് ഷാജഹാൻ, ഷിബ് പ്രസാദ് ഹജ്‌റ, ഉത്തം സർദാർ എന്നിവർ പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ അക്രമവും ലൈംഗികാതിക്രമവും നടത്തിയെന്ന ആരോപണങ്ങൾക്കിടയില്‍ തെക്കൻ ബംഗാളിലെ ദ്വീപ് ഗ്രാമമായ സന്ദേശ്ഖാലിയിൽ പാർട്ടി അംഗങ്ങളുടെ ലൈംഗിക ചൂഷണത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകളും കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു. ബംഗാളില്‍ ഈയിടെ നടന്ന പൈശാചികമായ സംഭവം എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം പുരുഷന്മാർ ബൈക്കിലെത്തിയ സ്ത്രീയെ ബംഗാളില്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന് അവകാശപ്പെട്ട് വീഡിയോ വാട്ട്സ് ആപ്പില്‍ […]
Continue Reading