തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംഘികള്‍ ഡല്‍ഹിയില്‍ അക്രമം നടത്തുന്നു..? പ്രചരിക്കുന്നത് മുംബൈയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…
മൂന്നു തവണ ഡെല്‍ഹി ഭരിച്ച ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തി 26 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 48 സീറ്റുകള്‍ നേടി ഭാരതീയ ജനതാ പാർട്ടി തലസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തി. ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമാണു ലഭിച്ചത്. എഎപി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയ്ക്കും സീറ്റുകൾ നഷ്ടപ്പെട്ടു. ചരിത്രവിജയത്തെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഡെല്‍ഹിയില്‍ അക്രമം അഴിച്ചുവിടുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം കാവി നിറത്തിലുള്ള […]
Continue Reading