പ്രാര്‍ത്ഥനാ ദിനത്തില്‍ മുസ്ലിങ്ങള്‍ ഡല്‍ഹി മെട്രോ യാത്രാക്കൂലി വെട്ടിപ്പ് നടത്തി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…
2025 ഫെബ്രുവരി 13 വ്യാഴാഴ്ച ഇന്ത്യയിലുടനീളമുള്ള മുസ്ലീങ്ങൾ പുണ്യരാത്രികളിൽ ഒന്നായ ശബ്-ഇ-ബറാത്ത് ആചരിച്ചു. ഇസ്ലാമിക ചാന്ദ്രവർഷത്തിലെ എട്ടാം മാസമായ ശഅബാൻ 15 മത്തെ രാത്രിയിലാണ് “ക്ഷമയുടെ രാത്രി” എന്ന് വിളിക്കപ്പെടുന്ന രാത്രി ആചരിക്കുന്നത്. വിശ്വാസികൾ ഈ രാത്രി പ്രാർത്ഥനയിലും പാപമോചനം തേടുന്നതിലും ചെലവഴിക്കുന്നു. ഈ ദിവസം ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ തടിച്ചു കൂടിയ ഇസ്ലാം മത വിശ്വാസികള്‍ വിശ്വാസികള്‍ യാത്രാക്കൂലിയില്‍ വെട്ടിപ്പ് നടത്തുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഡൽഹി മെട്രോ സ്റ്റേഷനിൽ തടിച്ചുകൂടിയ […]
Continue Reading