ഈ പോലീസ് മുന്നറിയിപ്പ് സത്യമാണോ..?
വിവരണം ptamediaonline.com എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 4 മുതൽ കേരള പോലീസ് അലേർട്ട് എന്ന പേരിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 250 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് , “പോലീസ് അലേർട്ട് അഭ്യർത്ഥിക്കുന്നു * =============== പ്രിയ സുഹൃത്തുക്കളെ, ആരെങ്കിലും നിങ്ങളെ ഒരു മാളിന്റെ പാർക്കിംഗ് സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ നിർത്തി എന്തെങ്കിലും സുഗന്ധതൈലത്തിൽ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകയും മണക്കാൻ ഒരു പേപ്പർ നൽകുകയും ചെയ്യുന്നുവെങ്കിൽ ദയവായി ശ്രദ്ധിക്കുക. ഇതൊരു പുതിയ അഴിമതിയാണ്, […]
Continue Reading