കീഴാറ്റൂര്‍ ബൈപ്പാസ് പൂര്‍ത്തീകരണത്തിന് ശേഷമുള്ള ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം വാര്‍ത്തകളില്‍ ഏറെ ശ്രദ്ധ നേടായ സ്ഥലമായിരുന്നു കണ്ണൂരിലെ കീഴാറ്റൂര്‍ എന്ന ഗ്രാമം. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കീഴാറ്റൂരില്‍ സമരം ആരംഭിച്ചത്. വയല്‍കിളി എന്ന പേരിലുള്ള കൂട്ടായ്മയായിരുന്നു സമരത്തിന് നേതൃത്വം വഹിച്ചത്. എന്നാല്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി. ഇപ്പോള്‍ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നും ഇതിന്‍റെ ചിത്രം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തന്‍റെ ഫെയ്‌സ്ബുക്ക് […]

Continue Reading

FACT CHECK: റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ചതിന് നിതിൻ ഗഡ്കരിയെ പുകഴ്ത്തി സംസാരിച്ച പഴയ വാർത്ത ഉപയോഗിച്ച് ജി. സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന് സൂചനയെന്ന് വ്യാജ പ്രചാരണം നടത്തുന്നു

പ്രചരണം  സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ബിജെപിയിലേക്ക് പോകാൻ സാധ്യത എന്ന മട്ടിൽ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തവണ ജി സുധാകരൻ നിയമസഭാ തെരഞ്ഞെടുപ്പില്‍  മത്സരിച്ചിരുന്നില്ല അദ്ദേഹത്തിന്‍റെ മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയാണ് സിപിഎം ടിക്കറ്റിൽ നിന്നത്.   മനോരമ ഓൺലൈൻ പതിപ്പ്  പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ടുമായി ഇപ്പോൾ മന്ത്രി ജി സുധാകരനുമായി ബന്ധപ്പെട്ട ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പോസ്റ്റിൽ നൽകിയിരിക്കുന്നത് ഇങ്ങനെയാണ്: ജി.സുധാകരൻ ബിജെപിയിലേക്കോ? നിതിൻ ഗഡ്കരിയും ജി […]

Continue Reading