സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നരേന്ദ്ര മോദിയെ പരിഗണിക്കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സമാധാനത്തിന് നൊബേല്‍ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷനാണ് ഇത് സംന്ധിച്ച് വിവരം പുറത്ത് വിട്ടതെന്ന തരത്തിലാണ് മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്. സുനില്‍ കുമാര്‍ പികെഡി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിന്‍റെ നൊബേല്‍ […]

Continue Reading

കൊറോണ വൈറസ് ചൈന നിര്‍മ്മിച്ചതാണെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് ഡോ. ടസൂകു ഹോഞ്ച കണ്ടെത്തിയോ?

വിവരണം *ഞെട്ടൽ*  കൊറോണ വൈറസ് സ്വാഭാവികമല്ലെന്ന് The Japanese professor of physiology or medicine, Professor Dr Tasuku Honjo, അത് സ്വാഭാവികമാണെങ്കിൽ, അത് ലോകത്തെ മുഴുവൻ ബാധിക്കില്ല.  കാരണം, പ്രകൃതിയെ ആശ്രയിച്ച്, വിവിധ രാജ്യങ്ങളിൽ താപനില വ്യത്യസ്തമാണ്.  അത് സ്വാഭാവികമാണെങ്കിൽ, ചൈനയുടെ അതേ താപനിലയുള്ള രാജ്യങ്ങളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ.  പകരം, അത് മരുഭൂമിയിലേക്കും വ്യാപിക്കുന്ന അതേ രീതിയിൽ സ്വിറ്റ്സർലൻഡ് പോലുള്ള ഒരു രാജ്യത്തേക്ക് വ്യാപിക്കുന്നു.  അത് സ്വാഭാവികമാണെങ്കിൽ, അത് തണുത്ത സ്ഥലങ്ങളിൽ വ്യാപിക്കുമായിരുന്നു, […]

Continue Reading