FACT CHECK – സെവന്‍ അപ്പ് കുപ്പിയില്‍ ഹലാല്‍ ചിഹ്നമുണ്ടോ? സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..
വിവരണം നോ ഹലാല്‍ ബോര്‍ഡുകള്‍ ഉയര്‍ത്തി ചില ഹിന്ദു സംഘടനകള്‍ ഹലാല്‍ ഭക്ഷണത്തിനെതിരെയുള്ള ക്യാംപെയ്നുമായി രംഗത്ത് വന്നിട്ടുള്ളതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നോ ഹലാല്‍ ക്യാംപെയ്ന്‍ സംഘടിപ്പിച്ചവര്‍ ഹോട്ടലില്‍ ബോര്‍ഡ് സ്ഥാപിക്കുന്ന ചിത്രവും ഇതിനോട് ചേര്‍ന്ന് പെപ്‌സികോയുടെ സെവന്‍ അപ്പ് എന്ന ശീതള പാനീയത്തിന്‍റെ ചിത്രവും ഇതിലെ ഹലാല്‍ ചിഹ്നവും ചേര്‍ത്താണ് പ്രചരണം. നോ ഹലാല്‍ ക്യാംപെയ്ന്‍ നടത്തുന്നവര്‍ വില്‍ക്കുന്ന സെവനപ്പില്‍ തന്നെ ഹലാല്‍ ചിഹ്നമുണ്ടെന്നാണ് പ്രചരണം. മുഫീദ ബീമാപ്പള്ളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]
Continue Reading