FACT CHECK: പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴത്തെതല്ല; സത്യാവസ്ഥ അറിയൂ….

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയിലെ ഒരു പ്രതിഷേധത്തിന്‍റെ വീഡിയോ കഴിഞ്ഞ ആഴ്ച നടന്ന പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ് കുടാതെ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ആഴ്ച നടന്ന അമേരിക്ക സന്ദര്‍ശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദിയെയും RSSനെയും, വിമര്‍ശിച്ചിട്ടും ഹിറ്റ്ലറുമായി താരതമ്യം […]

Continue Reading