വൈറ്റില മേല്‍പ്പാലത്തിന്‍റെ ഈ രൂപരേഖ തയ്യാറാക്കിയത് ഇ. ശ്രീധരനല്ല… സത്യമറിയൂ…

എറണാകുളം ജില്ലയിലെ വൈറ്റില ജംഗ്ഷൻ കാലങ്ങളായി ഗതാഗത കുരുക്കിന്‍റെ പിടിയിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അവിടെ പണിത മേൽപ്പാലം മേൽപ്പാലം ഉദ്ഘാടനം ചെയ്തതോടെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും അവിടെ ഗതാഗത കുരുക്ക് ഉണ്ടാവുന്നുണ്ട്.  ഗതാഗതക്കുരുക്കിന് എന്നെന്നേക്കുമായി പരിഹാരം ഉണ്ടാവാൻ മെട്രോമാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയായിരുന്നു നടപ്പാക്കേണ്ടിയിരുന്നത് എന്നു വാദിച്ച് ചില പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  പ്രചരണം വൈറ്റിലയിലെ ഗതാഗതകുരുക്കിന് എന്നന്നേക്കുമായി പരിഹാരം ഉണ്ടാക്കാൻ  മെട്രോമാൻ രൂപകല്പനചെയ്ത മേൽപ്പാലത്തിന് ചിത്രം എന്ന തരത്തിൽ […]

Continue Reading

FACT CHECK – ആലപ്പുഴ ബൈപ്പാസിന്‍റെ ജോയിന്‍റ് അടര്‍ന്നു വീണു എന്ന പ്രചരണം വ്യാജം; വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ എലിവേറ്റഡ് ബൈപ്പാസിന്റെ ഒരു ജോയിന്റ് അടർന്നു വീണു.. പണിത കമ്പനി പാലാരിവട്ടം ഫെയിം ആർ.ഡി.എസ്. തന്നെയാണ്…. എന്ന തലക്കെട്ട് നല്‍കി ആലപ്പുഴ ബൈപ്പാസിന്‍റെ ഒരു ഭാഹത്തെ സിമിന്‍റ് പ്ലാസ്റ്റരിങ് അടര്‍ന്ന് മാറിയ ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുരേഷന്‍ ബാലകൃഷ്ണന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 139ല്‍ അധികം റിയാക്ഷനുകളും 158ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇതാണ് കോണ്‍ക്രീറ്റ് പ്ലാസ്റ്ററിങ് അടര്‍ന്നു വീണു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം- Facebook Post […]

Continue Reading

Fact Check – വൈറ്റില മേല്‍പ്പാലത്തെ കുറിച്ച് പ്രചരിക്കുന്ന ഈ കഥകള്‍ സത്യമോ.. വസ്‌തുത ഇതാണ്..

വിവരണം പാലത്തിൽ വലിയ വണ്ടികൾ കയറിയാൽ മുകൾ ഭാഗം മെട്രോ പാലത്തിൽ മുട്ടും എന്ന് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. കമ്മികൾ അതിനെ വിഡ്ഢി ത്തം എന്നു പോസ്റ്റ്‌ ചെയ്തു ആ പോസ്റ്റിനെ അവഹേളിച്ചു ദാ ഇപ്പോൾ തെളിവ് ഇന്നുവരെ ഒരു പാലത്തിലും കാണാൻ കഴിയാത്ത ക്രോസ്സ് ബാർ വച്ചു വലിയ വണ്ടികളെ തടഞ്ഞിരിക്കുന്നു അതായത് ടൺ ന്നേജ് കൂടിയ ഹൈറ്റ് കൂടിയ (ഭാരമുള്ള )വണ്ടികൾക്കു പാലത്തിൽ പ്രവേശനം ഇല്ല പാലാരിവട്ടം പാലം പോലും ക്രോസ്സ് ബാർ വയ്ക്കാതെ […]

Continue Reading